Skip to main content

Posts

Showing posts from August, 2015

ഓം ശാന്തി ഓം ||

പൈന്‍ മരങ്ങള്‍ക്കുമുകളില്‍ പൂര്‍ണ്ണചന്ദ്രന്‍, അവനെ പ്രണയിക്കുന്ന നിള,  രതിയുടെ ഉത്തുംഗപതത്തില്‍ അമ്രുതകരന്‍റെ കരാളഗസ്തത്തില്‍ നിന്നും വഴുതിവീണ്  തളര്‍ന്നുറങ്ങുന്ന അബ്ധി! അവളുടെ തീരങ്ങളില്‍ ഞാനും,  ഓളങ്ങളില്‍ അലതല്ലി, ഓം ശാന്തി ഓം ||