Skip to main content

Posts

Showing posts from March, 2016

ത്വം

നീ എന്‍റെ പ്രണയവും, ഉപാസനയുമാണ്. കാലം ആവര്‍ത്തിക്കപ്പെടും, ഞാനും നീയും അതില്‍ വീണ്ടും സംഭവിക്കും. ഭാവവും, ഭൂതവും അറിയപ്പെടാത്തവരായി നാം അതില്‍ ചേര്‍ക്കപ്പെടുകതന്നെ ചെയ്യും.