Skip to main content

Posts

Showing posts from June, 2013

നിന്‍റെ അഭിനയം കൊള്ളാം ...

  By Basheer Ali   നി ന്‍റെ അഭിനയം കൊള്ളാം   ... ഞങ്ങളുമഭിനയിക്കുന്നു വെന്ന്   നീ അറിഞ്ഞില്ലെന്നോ ? നിൻ ന്‍റെ കവിത കൊള്ളാം   ... ശുക്ലവിസർജനത്തി ന്‍റെ നേരത്ത്   കവിതകളിലെ കള്ളമവളറിയും . നി ന്‍റെ ചലനം കൊള്ളം ... താളം നഷ്ടപ്പെട്ട് നീ ഓടുമ്പോൾ   ചിരിക്കാനൊരു വക നൽകും . നി ന്‍റെ മീശ കൊള്ളാം ... അരികിലൊരു ചാൽ കീറിയതിൽ പിന്നെ   കാണാൻ തോന്നും . നി ന്‍റെ മുലകൾ കൊള്ളാം ... അതിൽ നിൻറെ ഗർഭം   അടയാളപ്പെടുത്തിയിരിക്കുന്നു . കൊള്ളാം   എനിക്ക് നിന്നെ കൊള്ളാം .  *** കവിത വന്ന വഴി     ഞാൻ ഒരു ഒറ്റയാനാണ് . അതാണെനിക്കിഷ്ടവും . എ ന്‍റെ ഭ്രാന്തമായ ചിന്തകൾക്ക് ഞാൻ കടിഞ്ഞാണ് ‍ ഇടാത്തതിനു കാരണം ഒരുപക്ഷെ .. .   ഞാൻ അതിനെ ഇഷ്ടപെടുന്നു . ഞാൻ ആരുടേയും ചിന്തകൾ ആകാൻ പാടില്ലെന്ന ഉത്തമ ബോധ്യമായിരിക്കാ...