സര്‍വ്വ പ്രപഞ്ചത്തെയും നമ്മിലേക്കാക്കി; ഉള്ളില്‍ എരിയുന്ന കനലിനെ തീയാക്കി, ശ്വാസത്തെ കാറ്റായും, കണ്ണീരിനെ മഴയുമാക്കി, കാലച്ചക്രങ്ങളുടെ നിയമങ്ങള്‍ക്കും , ചക്രവാളങ്ങള്‍ക്കുമപ്പുറെ, ആദിയും മധ്യാന്ധവും ഇല്ലാത്തിടത്തുനിന്നു, നമ്മൾ പ്രണയിച്ചു ! പെയ്യാത്ത മഞ്ഞിനേയും, മഴയും; വീശാത്ത കാറ്റിനെയും, മരുഭൂമിയുടെ സ്വൗന്ദര്യത്തേയും പ്രണയിക്കുമ്പോള്‍; മഴയും മഴവില്ലും , തിരയും കരയും പ്രണയിക്കുമ്പോള്‍ , നമ്മൾ അനശ്വരതയുടെ കാവ്യമാകുമ്പോൾ - നീയെനിക്ക് കാലം
“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour…”