Skip to main content

As I dive from the sky...


The ecstatic soul dancing with pertinacious impeccability, of itself and myself, orchestrates my subtle congruence with parenthetically parallel existence. Reserved Epicureanism contends with the extroversive but strange figures drags me towards the unconditioned and enigmatic spheres. Intellectual monomania adorned with the determinism of the universe and the randomness of human intellect injects crazy thoughts into my cognitive hemisphere. The Lone Rider and the Alpha badge I wear upon signal the impertinent tenacity of my absurdist. The way words originate and behave, things occur and enact attract me unto the abyss of inconsistent interpretations of life. Joie de vivre! The BEAuty of life is just like getting lost in the absolute space and flying to eternity breaking the laws of gravity or driving your Humvee alone into the wild or diving from the sky or going to the north pole or Everest. And happiness of it is doing something stupid and laughing about it for weeks.

Comments

Popular posts from this blog

ശിവോഹം

അസ്ഥി മരവിക്കുന്ന തണുപ്പിലും , രക്തം ബാഷ്പമാകുന്ന ചൂടിലും , ഭ്രാന്ത്‌ ബുദ്ധിയെ മദിക്കുന്ന നേരത്തും എനിക്ക് നിന്നോട് പ്രണയം മാത്രമേയുള്ളൂ.  അവസ്ഥയുടെ എല്ലാ  ഭാവത്തിലും എനിക്ക് പ്രണയം നീയാണ്.  കടലും , തിരയും , കരയും , മലയും , കാറ്റും , മഴയും , അങ്ങനെ  സര്‍വ്വ പ്രപഞ്ചത്തിന്‍റെ എല്ലാ മൂര്‍ത്ത ഭാവങ്ങളിലും ഞാന്‍ നിന്നെ പ്രണയിക്കുന്നു. ശരീരത്തില്‍ നിന്നും ചേതനയറ്റുന്ന നേരത്തും ,  പ്രാണന്‍ ത്രികാലങ്ങളില്‍ അമൂര്‍ത്തമായതിനെ പ്രണയിക്കുമ്പോഴും , എനിക്ക് പ്രണയം നീയാണ്. കാലം തന്‍റെ ഗര്‍ഭത്തില്‍ മറക്കുന്നതും , ബുദ്ധിക്കു അപ്രാപ്യമായ പ്രപഞ്ചത്തിന്‍റെ നിഗൂഡതകളില്‍ പ്രണവബീജം എന്‍റെ പ്രാണനെ ഗ്രസിക്കുമ്പോഴും , എനിക്ക് പ്രണയം നീയാണ്. കാലം മൂന്നിലും , പ്രാണന്‍റെ ഏതവസ്ഥയിലും , ഞാന്‍ നിന്നെ പ്രണയിക്കുന്നു.

anatomy of mathematics VS. My Brilliant Ntraparietal Sulcus (Left cerebral hemisphere)

കണക്ക് , ഈ വിഷയം എന്നെ പഠിപ്പിച്ച അധ്യാപകരെക്കൊണ്ട് ഞാന്‍ വെറുത്തു പോയതാണ് . ഞാന്‍ തോറ്റു പോയ ഒരേ ഒരു വിഷയവും കണക്കു തന്നെ. ഓണ പരീക്ഷക്കാണ് തോറ്റത്. ഞാന്‍ ആദ്യം കണക്കിനു തോറ്റത് ആറാം ക്ലാസ്സില്‍ ആണ് . അന്നെനിക്ക് ഒരു മിഡ്ടേം പരീക്ഷക്ക്‌ 25 ല്‍ വെറും 4 മാര്‍ക്കാണ് കിട്ടിയത്. അതുകഴിഞ്ഞ് ഇങ്ങോട്ട് ഒന്നും പറയേണ്ട (ഊഹിച്ചെടുത് പൂരിപിചോളൂ). അപ്പന്‍റെ കണക്കിലുള്ള ബുദ്ധിയുടെ ഒരംശം എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നുഞാന്‍ ആഗ്രഹിചിട്ടുണ്ടായിരുന്നു , കാരണം അപ്പന്‍ കണക്കില്‍ ഒരു പുലിയും ഞാന്‍ എലിയും ആയിരുന്നു. അപ്പന്‍ ഒരുപാടു എന്നെ നേരെയാക്കാന്‍ നോക്കിയതാ , ഒന്നും നടന്നില്ല. എന്നാല്‍  പത്താം ക്ലാസില്‍ അപ്പനും അമ്മയ്ക്കും എന്നെകുറിചോര്‍ത്തു പെടിതോന്നിയപ്പോള്‍ അവര്‍ എനിക്കൊരു സ്പെഷ്യല്‍ ട്യൂഷന്‍ ഏര്‍പെടുത്തി . കണക്കിന്‍റെ ദേവതയായി എന്നെ അനുഗ്രഹിച്ച ആ MSc ക്കാരി ചേച്ചിയെ ഞാന്‍ നമിക്കുന്നു. ഞാന്‍ അങ്ങനെ പത്താം ക്ലാസ്സ്‌ കണക്കു പരീക്ഷ 50 ല്‍ 36 മാര്‍ക്കോടെ പാസായി. എന്‍റെ കണക്കു ടീച്ചര്‍ക്ക്‌ പോലും വിശ്വാസം വന്നു കാണില്ല ഞാന്‍ ഇതെങ്ങനെ ഒപ്പിച്ചുവെന്നു. ഞാന്‍ എന്‍റെ ജീവിതത്തില്‍ കണക...

Ulysses

We are the harvesters of destiny, gathering the leeches of existence and the capriciousness of emotionless masks amidst the shores of lucid dreams and nocturnal splendor. I yearn to sing, to dance, to cry out like a madman. Bring me wine, and I shall whirl the world around the whims of human consciousness. Lead me into the depths of hell's darkness, and I'll illuminate her gates, infusing them with the exuberance of joy, filling the chalice of primal desires. Drinking deeply from life's cup, its bittersweet nectar rejuvenates my senses, enriching the tapestry of my existence. I embrace life, I consume love to its very dregs. Love, the sacred effusion of existence, binds me in the inability to unlove. I am submerged, intoxicated by the essence of my desires for her. And there, amidst the throng, I see them—men of remarkable vitality and determination, reflections of my own life, incarnations of staggering resilience. I am alive. I am Nature, she is my masterpiece. You cannot...