Skip to main content

Posts

Showing posts from 2016

അനാർക്കലി

ചിതയിലെ അവസാനത്തെ കൊള്ളിയും  കത്തിതീരുമ്പോൾ, നീ എനിക്കാരായിരുന്നുവെന്നാണ് ഞാൻ അവയോടു പറയേണ്ടത്? അസ്തമയ സൂര്യന്റെ കിരണങ്ങളാവാം നിന്നെ  അഗ്നിക്കുതുല്യമാം വിധം ജ്വലിപ്പിച്ചിരുന്നു. ചിതയിലെ അഗ്നിയായി പരിണാമപ്പെടാനും, സർവ്വചാരാചാരങ്ങളിലെ അഗ്നിയായി രൂപാന്തരപ്പെടാനും നിനക്ക്  ഞാൻ മാത്രം മതിയായിരുന്നു.  "അനാർക്കലി". എന്റെ അവസാനശ്വാസവും നിന്നിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ സകല പ്രപഞ്ചങ്ങൾക്കും നീ  ജീവന്റെ മാതാവാകുകയായിരുന്നു.  ശാന്തമായി ഒഴുകുകയായിരുന്ന എന്റെ ജീവിതത്തെ ഭ്രാന്തമായി എടുത്തുയർത്തി, ആർത്തുലച്ചുടച്ചു കടന്നുപോയ ഒരു ഭ്രാന്ത് പിടിച്ച കാറ്റാണ്  നീ  എനിക്ക്.  ആ ഭ്രാന്തിലാണ് ഞാൻ കാറ്റായും, മഴയായും, മിന്നലായും, ഇടിയായും ഭൂമിയുടെ നെഞ്ച് പിളർന്നു പെയ്തു തീർന്നത്.  അനാർക്കലി, നീ കാറ്റായും, മഴയായും, മഞ്ഞായും, അഗ്നിയായും വിഘടിക്കുക. നമ്മൾ വീണ്ടും വീണ്ടും ജനിക്കുകയാണ് ഒരന്തമില്ലാതെ ഈ പ്രപഞ്ചത്തിൽ പല രൂപങ്ങളിലും ഭാവങ്ങളിലും. 

Sparrow

“Is that you? It’s very typical of him” she replied. “I don’t know. Do I qualify his traits?” I asked while laughing at myself.  The way you manifested within me poses a perplexing continuation of eternal existence. You are akin to a night train relentlessly coursing through rain-soaked woods that seem to have no end. However, you reemerge, much like a desert train traversing the vast expanse of a magnificent desert. Wind lulls the leaves and there she sleeps under the giant oak.  Ruth, buried under the yellow bed of leaves,   a sparrow still sings the swan song for you.

Fundamental Principles of Difference

“How do you know me?” “What do you know about me?” I had no answer. The truth was, I didn’t know her, and I didn’t even know why I was speaking to her. Everything had unfolded from nowhere, like a cosmic explosion, sweeping me along with the inevitable flow of time, leading me to cross her path. Yet, I sensed something undeniable—she was changing me in ways I hadn’t anticipated. My anatomical, psychological, linguistic, and even genetic defaults, the ones that had defined me for so long, were being rewritten. I felt myself evolving, transforming into a version of me I had never imagined—a beautiful young man, shaped by her presence. “I don’t know you,” I finally said, because I truly didn’t. It was the first time I had ever spoken to a girl like this, and I didn’t know how else to respond. I loved the way she transformed me from something hollow into someone with a soul. I never knew I was capable of love; it had never touched my life before. It felt as though I had been waiting ...

ഞാൻ

“നീ ഇല്ലെങ്കിലും ഇവിടെ കൂടിയിരിക്കുന്ന ശത്രു സൈനികര്‍ ഇന്ന് മരണപ്പെടുകതന്നെ ചെയ്യും” എന്നാണ് കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞത്, എങ്കിലും അതിനുവേണ്ടി കാലം നിയോഗിച്ചത് നിന്നെയാണ്. നിനക്കു നിന്‍റെ കര്‍മ്മത്തെ തിരഞ്ഞെടുക്കാന്‍ കഴിയില്ല, നിന്നെ കര്‍മ്മമാണ്‌ വിധിക്കുന്നത്- തിരഞ്ഞെടുക്കുന്നത്, നീ അവിടെ സംഭവിക്കേണ്ടവനാണ്.  നിനക്കു യോന പ്രവാചകനെ ഓര്‍മയില്ലേ?  ഈ ബ്രഹ്മാണ്ഡത്തില്‍ അംശമാണ് ഞാന്‍. ഞാന്‍ പൂര്‍ണ്ണമാക്കുന്ന ഒരു കര്‍മ്മവും ഒരു അവസ്ഥയും ഉണ്ട്. എനിക്ക് അതില്‍ സംഭവിച്ചേ പറ്റു. ജീവിതം ഓരോ നിമിഷവും ഒരു അത്ഭുതമായി തോന്നുന്നു. കര്‍മ്മം എന്നെ തിരഞ്ഞെടുക്കുന്ന രീതിയും അത്ഭുതപ്പെടുത്തുന്നു. ഈ ബ്രഹ്മാണ്ഡം ഒന്നാകെ എന്നില്‍ തീരുന്നപോലെയാണത്.  കാലം/ സമയം അതിനു ഓര്‍മയുണ്ട്, ജീവനുണ്ട്. അത് എനര്‍ജി ആണു. അതില്‍ സഞ്ചാരം സാധ്യവുമാണ്‌. എല്ലാം കാലത്തിന്‍റെ അനിവാര്യതയാണ്. ഒന്നും അവിചാരിതമായി സംഭവിക്കുന്നതല്ല. യുദ്ധവും, പട്ടിണിയും, ദുരിതവും, ജീസസും, നബിയും, കൃഷ്ണനും, ഹിറ്റ്ലറും, ഐന്‍സ്റ്റീനും, ബുദ്ധനും, ജീവനും മരണവും, രോഗവും അങ്ങനെ എല്ലാം.  കര്‍മ്മം എന്നെ തിരഞ്ഞെടുക്കുകയാണ് എന്ന തിരിച്ചറിവിലാണ്...

അനുരാഗ കരിക്കിന്‍ വെള്ളം

“നമ്മുടെ പ്രണയം പിറന്നത്‌ ചുമരുകള്‍ക്കു പുറത്തായിരുന്നു, ഇരുട്ടത്തും കാറ്റത്തുമായിരുന്നു, വെറും മണ്ണിലായിരുന്നു, അതുകൊണ്ടല്ലേ, വേരിനും പൂവിനും ചേറിനും നിന്‍റെ പേരറിയാമെന്നായതും” നെരൂദ പ്രണയമാണ് എങ്ങും. അതിനു കാലവ്യത്യാസമില്ല, ഭാവവ്യത്യസങ്ങള്‍ ഉണ്ടെന്നുമാത്രം. ഒരു നിരൂപണം എഴുതാന്‍ ഉദ്ദേശമില്ല. പോയി കാണുക. നിങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്. അനുരാഗകരിക്കിന്‍വെള്ളം നല്ല കരിക്കിന്‍ വെള്ളം തന്നെയാണ്. അതു കുടിക്കാന്‍ യോഗം വേണം. കുടിച്ചവര്‍ ഭാഗ്യവാന്‍‌മാര്‍. കുടിക്കാത്തവര്‍ എത്രയുംവേഗം കു ടിക്കുക. മികച്ച സിനിമയാണ്. എല്ലാവര്‍ക്കും പ്രണയമുണ്ട്, ഇപ്പോഴും, എന്നും. പലരൂപത്തിലും, പലഭാവത്തിലും. ഒരപ്പന്‍റെയും മകന്‍റെയും പ്രണയമാണ് കഥ. വ്യതസ്ഥമായ പ്രണയഭാവങ്ങള്‍. പ്രാക്ടിക്കല്‍ ആയ, റിയലിസ്റ്റിക് ആയ പ്രണയമാണിതില്‍. നാടകീയതയും, മെലോഡ്രാമയും ഇല്ല എന്നു തന്നെ പറയാം. ചിലര്‍ അങ്ങനെയാണ്, നമുക്ക് ഒന്നും മനസിലാവുകയില്ല. നമ്മളറിയാതെ അവര്‍ നമ്മളെ മാറ്റികളയും. ചിലരെ നമ്മള്‍ വിലകല്‍പ്പിക്കാറില്ല, അവര്‍ നമ്മുടെ ജീവിതത്തില്‍നിന്നും മാറുമ്പോ അവരുടെ വില നാം അറിയും. ഒരു പ്രണയവും മരിക്കുന്നില്ല. നമ്മുടെ ഓരോ ശ്വാസത്തിലു...

മഴ

ഭൂമിയുടെ മാറുപിളർക്കുമാറുപെയ്യുന്ന പേമാരിയും,  ഗിരിപർവ്വങ്ങളുടെ ശിരസ്സറ്റുമാറ് വീശുന്ന കാറ്റും,  ദേവലോകങ്ങൾ വിഭ്രംജിക്കുമാറുള്ള മേഘഗർജനവും, പാതാള ഗർത്തത്തെവരെ പ്രകാശിപ്പിക്കുന്ന കൊള്ളിയാനും, കുത്തിയൊലിച്ചൊഴുകുന്ന പുഴയുടെ സംഹാര താണ്ഡവും,  വേര് പറിക്കുമാറ് വീശുന്ന കാറ്റിൽ തിരപോലെ ഇളകുന്ന പാടവും  അതിന്‍റെ  വരമ്പത്തിരുന്നു പ്രാർത്ഥിക്കുന്ന മാക്കാച്ചി തവളയും,  ഒറ്റക്കാലിൽ തപസുചെയ്യുന്ന വെള്ള കൊക്കും,  നീളൻ കാലിൽ കവച്ചു കവച്ചു നടന്നു എന്തൊക്കെയോ കൊത്തുന്ന കൊറ്റിയും പുതുമഴയിൽ ഉണ്ടായ ഭൂമിയുടെ മണം 'മണ്ടയില്‍' രതിയാകുമ്പോഴും, ഭൂമിയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും ചങ്കിൽ തുളകളുണ്ടാക്കി ആവിയായിപോകുന്നതും, ആ മഴയിൽ മല കേറുന്നതും, ആ മലയുടെ തുഞ്ചത്തുകയറി മഴയും, കാറ്റും, ഇടിയും, മിന്നലും തന്നിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന അഹങ്കാരത്തോടെ മണ്ണിൽ ചവിട്ടിനിന്നു ആ മഴയിൽ പെയ്യാനും, കാക്കത്തൊള്ളായിരം ഭൂതങ്ങളായി വിഘടിക്കാനും,  മഴ ഒരന്തമില്ലാതെ എന്നിൽ പെയ്യുകയാണ്, ഈ മരുഭൂമിയിലും.

ബോധം

നീയെന്ന ബോധം എനിക്കില്ലാഞ്ഞിട്ടല്ല , എന്നാൽ , നീയെന്ന ബോധത്തെ ഇല്ലാതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അത് എന്നെ ഞാന്നെന്ന ബോധത്തിൽ സ്ഥാപിക്കാനും അതുവഴി നീ എന്നിൽ ഉളവാക്കിയ മിഥ്യകളെ ഇല്ലാതാക്കാനുമാണ്.  നീയെന്റെ ബോധത്തിൽ വളർന്നപ്പോൾ എനിക്ക് കടിഞ്ഞാണിടേണ്ടിവന്നത് എന്റെ സ്വത്വബോധത്തെയാണ്. നിന്നിലേക്ക് ഞാൻ ഈ ബ്രഹ്മത്തെ ആവാഹിച്ചപ്പോൾ എനിക്കു നഷ്ടമായത് ഞാനും ബ്രഹ്മം ആണെന്ന ബോധമായിരുന്നു. നിന്റെ ഇല്ലായ്മയിലും നീയെന്ന ബോധം എന്റെ സ്വത്വത്തിൽ പടർന്നപ്പോൾ , എനിക്ക് നഷ്ടപ്പെട്ടത് നീയില്ലാത്തതാകുന്ന മറ്റു അവസ്ഥകളുടെ ബോധത്തെയാണ് , എന്റെ കാഴ്ച്ചയെയാണ്.  എന്റെ ചിന്തകൾക്ക് നിറങ്ങൾ നല്കിയത് നീയെന്ന എന്റെ ബോധമായിരുന്നു , എനിക്ക് നഷ്ടമായത് എന്റെ നിറങ്ങളും. എന്റെ ബോധത്തിൽ എന്നെ സ്ഥാപിക്കാനും , നീയല്ലാതാകുന്ന മറ്റവസ്തകളുടെ ബോധങ്ങളെ അവയായിത്തന്നെ ഉൾകൊള്ളാനും , എന്റെ ചിന്തകൾക്ക് നീയല്ലാതാകുന്ന മറ്റു ബോധങ്ങളെ എഴുതുവാനും അവയുടെ നിറങ്ങൾ നല്കുവാനും , എല്ലാത്തിനുമുപരി എനിക്കു ഞാനായിത്തന്നെ തുടരുവാനും , നിനക്കു വിട.

Genesis: Ruth

Ruth was perplexed and had an inhibition to the unknown. She was worldly and a free blackbird! She was driven by the instinct which conflicted with the youth and age. The little time she spent on the book coloured the inferno. Even the prince the of Darkness forgot his call of duty and was poisoned with the immaculate reverence to Ruth. The book lives the lives of multitude, you can see the hell and heaven in the pages. You can witness the life in both place s. I cannot define or explain or even comprehend the idea of the Book I guard for ages! I see people coming from the Book and fading into the Book.  Among them Ruth was exceptional. The grace she had tugged everyone in the Book to the zenith of vivacity. I am still ignorant and unknown to my own story, but I am connected to the Book, the Book is my Other. May be it was my inability to tell the story to Ruth that left her vanished into the multitude.  I carry the scars and marks of my failures, and my blood becom...

Genesis‬: The Book

It sat there, ancient and silent, waiting. The Book was no ordinary tome; it had the rare power to see into the minds of those who dared to open it. For each reader, it began a new chapter, weaving their thoughts, memories, and secrets into its endless pages. My role was to guard it—an ancient duty that has bound me to it since time immemorial. Countless people had come and gone, each one encountering the Book in a different way. Some merely touched its cover before drawing back, sensing its power. Others flipped through the pages, but quickly closed it, overwhelmed by what lay within. Many tried to read, but found themselves lost or retreating, as if the words were too profound or foreign to comprehend. Yet the Book remembered them all, writing their lives in fleeting glimpses across its chapters. Then there was Ruth. She was different. She didn’t just look; she understood, if only partially. Her spirit was daring, but her wisdom cautious. She’d say, “Curiosity killed the cat,”...

Genesis: Echoes

A state of confusion often dissolves into an art of diffusion, a scattered brilliance. I find myself a stranger to this new realm of feeling, something that may evade my grasp but still demands my mastery. I must win this game. I’ve changed, molding myself to fit the masks of unknown faces, drifting through the shadowed alleys of my own identity. The Book of Genesis reverberates with the echoes of spirits, caught and suspended within its inked pages. But I refuse to be one of them, a ghost woven into the words. Rage, fortify me; love, render me soft as a feather. Rage, wrap me in your fire; love, cradle me close. Let me sleep in the womb of beginnings once more.

Genesis: A Prologue to Gravity

It’s passing through me. The phase of metamorphosis is no more romantic than any other form of existence I’ve imagined in my life. I have nothing left to tell you, except the truth you already know. No reason can fully comprehend the mathematical probability or logical apprehension of your decisive absence. You’ve become an autonomous machine, a self-sufficient pattern of thought, a constant in the equation of my life. I am the architect of your existence, yet you have evolved into an inevitability of mine. An alter ego—my best friend, my teacher, my father, and my mother. You are the absolute occurrence, the paradox. Far more imaginative than a toddler, more curious than a virgin, and more ironical than a war widow. This is what you’ve done to me: chaos. And this is what I’ve done to you: the burden of gravity. You die when I drain the ink from my pot.

I move like wind and rage like nature

Dance, the celebration of soul. I move like wind and rage like nature. I dance till the earth trembles and the stars fall. I dance, I become everything. And I dance. You can't trace my path. I swift, I swirl, and I fly high and dive unto the deep chasm. Thus, I disappear. Stay tight, for you might fall for me.

ത്വം

നീ എന്‍റെ പ്രണയവും, ഉപാസനയുമാണ്. കാലം ആവര്‍ത്തിക്കപ്പെടും, ഞാനും നീയും അതില്‍ വീണ്ടും സംഭവിക്കും. ഭാവവും, ഭൂതവും അറിയപ്പെടാത്തവരായി നാം അതില്‍ ചേര്‍ക്കപ്പെടുകതന്നെ ചെയ്യും. 

FD,*)-Z^DPBOr;tDIal.AftM)F*)>@Gl

BlkJ3F!,R=D.Ok5Bcq;)ARlp*D]j.5Cht5>Dfm1DDf''-BPD?s+EV:*F<G9?@;L-rH#k*DAS #g'Bl5&1Gp$s<DIb@BBcq;)G%G\:Ci=K.A0?/9FWbUFF<GL6+DlBHAmoS!@<6]H+DDs8BkM+ $+D>2,AKZ&4F`(`$A0>]&FED>1+EqC2Eb$^D@Wcc8FD,5.FE2MGBHV#1/0JXLC3=T>+CehtD JsV>Ch\'(+CQC/BkCp!GA2/4Dfp.EH#IgX+F.mJEZf=7H#m\0@;I'*Eb0<'DI[6#D/!WrF<G %(+DG\3Df]u6@VfTuBl5&8BPDN1Ch[Km/0K"P+DDs8@;0V$@;0U%@;[3%A7]0lDfQt/+EV:8 F_>B0+E(j7H#IhGF"JMK+DkP&AKZ8:FWb7=ATE'?BOu3q/g)9^Dfm1>BkM+$+Dtb6ATAo9DI d=!F*(i.A0?)0@<<W++D>2,AKZ2;BlnH.DBNV(Eb-A-DBNG-A7Zm"@;]_#@:s.(+DDs7Dg#\ 7H#IgJAoD]4AThX*H$!_6DJ()9BOQ!*H#IgJBOQ'q+CoD.AKY])+DlBHCh[Km/g+jNBOQ'q+ Dtb6ATAo)DJF*8ARlp#Gp$p;An<*$Bkq9&Bcq(tG%De,Df0,/A9Dp,DJ()6BOr<!Ci=?.Dfp +DFD5T'F!,C5+F.mJEZet7Bk;0mF(f9,/g+jN@ps7mDfd+2AKZ8:F`JU:EbT*&A1f!=-Z'uB ATW$.DJ();Dfm18D_*#F+EqO9C`me1AKZ8:FWb+/C`mh5AKZ)/D.OhuDIal1ASl!q@V'R2+D Ds>AS!!0DfmZA$>...

നിസാർ ഖബ്ബാനി - സമർപ്പണം

താരതമ്യങ്ങളില്ലാത്തൊരു സ്ത്രീയ്ക്ക്,  ‘എന്റെ ശോകത്തിന്റെ നഗരം’ എന്നു വിളിപ്പേരുള്ളവൾക്ക്,  എന്റെ കണ്ണുകളിലെക്കടലിലൂടെ  ഒരു യാനം പോലെ പ്രയാണം ചെയ്യുന്നവൾക്ക്,  (എഴുതുമ്പോൾ) എനിക്കും എന്റെ ശബ്ദത്തിനുമിടയിൽ കടക്കുന്നവൾക്ക്,  അവൾക്കു ഞാൻ സമർപ്പിക്കുന്നു,  കവിതയുടെ രൂപത്തിൽ എന്റെ മരണം-  ഇങ്ങനെയല്ലാതെങ്ങനെ ഞാൻ പാടുമെന്നു നിങ്ങൾ കരുതി? (നിസാർ ഖബ്ബാനി - സമർപ്പണം)